സാമ്പത്തിക ചോർച്ചയടച്ച് സമ്പന്നതയിലേക്ക് | Malayalam Digital eBook Guide (PDF) | ജിയൊ കാപ്പൻ (copy)

Category: Digital download

Price: ₹77

Buy സാമ്പത്തിക ചോർച്ചയടച്ച് സമ്പന്നതയിലേക്ക് | Malayalam Digital eBook Guide (PDF) | ജിയൊ കാപ്പൻ (copy) from GEO KAPPEN (@geokappen) on ownstreet. Digital download with UPI checkout and instant delivery after payment.

സാമ്പത്തിക ചോർച്ചകൾ തിരിച്ചറിഞ്ഞ് ചെലവുകൾ നിയന്ത്രിക്കാനും സമ്പാദ്യം വളർത്താനും സഹായിക്കുന്ന പ്രായോഗിക മാർഗങ്ങൾ

Made for: വരുമാനം ഉണ്ടായിട്ടും പണം കൈയിൽ നിൽക്കാത്തവർക്കും, ചെലവുകൾ നിയന്ത്രിച്ച് സമ്പാദ്യം വളർത്താൻ ആഗ്രഹിക്കുന്നവർക്കും

സാമ്പത്തിക ചോർച്ചയടച്ച് സമ്പന്നതയിലേക്ക് | Malayalam Digital eBook Guide (PDF) | ജിയൊ കാപ്പൻ 📱 ഇത് ഒരു ഡിജിറ്റൽ eBook (PDF) ആണ്. പ്രിന്റ് ചെയ്ത പുസ്തകമല്ല. പേയ്മെന്റ് പൂർത്തിയായ ഉടൻ ഡൗൺലോഡ് ലിങ്ക് ലഭിക്കും. ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോണിലേക്കോ കമ്പ്യൂട്ടറിലേക്കോ ഡൗൺലോഡ് ചെയ്ത് ഉടൻ വായിക്കാം. വിവരങ്ങൾ Email Address-ലേക്കും ലഭിക്കും. ശ്രദ്ധിക്കുക: ഡിജിറ്റൽ ഉൽപ്പന്നമായതിനാൽ, പർച്ചേസ് പൂർത്തിയായ ശേഷം റീഫണ്ടോ റിട്ടേണോ നൽകുന്നതല്ല. സംശയങ്ങളുണ്ടെങ്കിൽ വാങ്ങുന്നതിന് മുമ്പ് ബന്ധപ്പെടാവുന്നതാണ്. എത്ര കഠിനമായി പണിയെടുത്തിട്ടും പണം കൈയിൽ നിൽക്കുന്നില്ലേ? വരുമാനം വർധിച്ചിട്ടും സമ്പാദ്യം വളരുന്നില്ലേ? പലരുടെയും സാമ്പത്തിക ജീവിതത്തിൽ പണം വരുന്നതിനേക്കാൾ വേഗത്തിൽ അത് ചോർന്നുപോകുന്ന അദൃശ്യ വഴികളുണ്ട്. സമ്പത്ത് വർധിപ്പിക്കുന്നതിന് മുമ്പ് സാമ്പത്തിക ചോർച്ചകൾ തിരിച്ചറിയുകയും അവ അടയ്ക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. അതിനുള്ള ലളിതവും പ്രായോഗികവുമായ മാർഗങ്ങൾ ഈ പുസ്തകം അവതരിപ്പിക്കുന്നു. 40 പേജുകളിൽ സാമ്പത്തിക ശീലങ്ങളും പണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും മെച്ചപ്പെടുത്താൻ സഹായിക്കുന്ന പ്രായോഗിക ആശയങ്ങൾ.

View store @geokappen