നിങ്ങളുടെ ഊർജ്ജം ഏത് ചക്രത്തിൽ? (Premium Digital Chakra Book Guide eBook) (copy)

Category: Digital download

Price: ₹159

Buy നിങ്ങളുടെ ഊർജ്ജം ഏത് ചക്രത്തിൽ? (Premium Digital Chakra Book Guide eBook) (copy) from GEO KAPPEN (@geokappen) on ownstreet. Digital download with UPI checkout and instant delivery after payment.

7 ചക്രങ്ങളെ മനസ്സിലാക്കാനും സ്വന്തം ഊർജ്ജത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിക്കാനും സഹായിക്കുന്നു

Made for: ചക്രങ്ങൾ, ആത്മീയത, ധ്യാനം, സ്വയംഅന്വേഷണം എന്നിവയിൽ താൽപര്യമുള്ള മലയാളി വായനക്കാർക്ക്

നിങ്ങളുടെ ഊർജ്ജം ഏത് ചക്രത്തിൽ? നിങ്ങളുടെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ചക്രം ഏതെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന സമഗ്രമായ മലയാളം ഡിജിറ്റൽ ഗൈഡ്. ഈ ഇ-ബുക്കിൽ: ✅ 7 പ്രധാന ചക്രങ്ങളുടെ വിശദീകരണം ✅ സന്തുലിതവും അസന്തുലിതവുമായ പൊതുസൂചനകൾ ✅ നിങ്ങളുടെ പ്രധാന ചക്രം തിരിച്ചറിയാനുള്ള മാർഗ്ഗനിർദ്ദേശം ✅ ധ്യാനം, പ്രാണായാമം, യോഗ, അഫർമേഷനുകൾ ✅ ആത്മീയ വളർച്ചയ്ക്കുള്ള പ്രായോഗിക നിർദേശങ്ങൾ 📖 ഏകദേശം 100 പേജുകൾ 📱 മൊബൈൽ, ടാബ്ലറ്റ്, കമ്പ്യൂട്ടർ എന്നിവയിൽ വായിക്കാവുന്ന PDF 🌐 ഭാഷ: മലയാളം ✍️ രചയിതാവ്: ജിയൊ കാപ്പൻ KAPPEN’S MEDIA ✨ രണ്ട് Reading Themes: Dark Theme – രാത്രി വായനയ്ക്ക് ☀️ Bright Theme – പകൽ/സാധാരണ വായനയ്ക്ക് 💻 ഇത് ഒരു Digital eBook (PDF) ആണ്. പേയ്മെന്റ് പൂർത്തിയാക്കിയ ഉടൻ Download ലഭിക്കും. Email-ലേക്കും ഡൗൺലോഡ് വിവരങ്ങൾ ലഭിക്കും. ⚠️ ആത്മീയവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾക്കുള്ളതാണ്. വൈദ്യശാസ്ത്രപരമായ ചികിത്സയ്ക്ക് പകരമല്ല. 🚫 Digital product ആയതിനാൽ purchase പൂർത്തിയായ ശേഷം Refund/Return ലഭ്യമല്ല.

View store @geokappen