നിങ്ങളുടെ ഊർജ്ജം ഏത് ചക്രത്തിൽ? | മലയാളം Digital eBook (PDF) | ആദ്യ 20 പേർക്ക് സൗജന്യ Print Copy

Category: Digital download

Price: ₹188

Buy നിങ്ങളുടെ ഊർജ്ജം ഏത് ചക്രത്തിൽ? | മലയാളം Digital eBook (PDF) | ആദ്യ 20 പേർക്ക് സൗജന്യ Print Copy from GEO KAPPEN (@geokappen) on ownstreet. Digital download with UPI checkout and instant delivery after payment.

7 ചക്രങ്ങളെ മനസ്സിലാക്കാനും സ്വന്തം ഊർജ്ജത്തെക്കുറിച്ച് കൂടുതൽ ആഴത്തിൽ ചിന്തിക്കാനും സഹായിക്കുന്നു

Made for: ചക്രങ്ങൾ, ആത്മീയത, ധ്യാനം, സ്വയംഅന്വേഷണം എന്നിവയിൽ താൽപര്യമുള്ള മലയാളി വായനക്കാർക്ക്

# നിങ്ങളുടെ ഊർജ്ജം ഏത് ചക്രത്തിൽ? ## നിങ്ങളുടെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്ന ചക്രം ഏതെന്ന് തിരിച്ചറിയാൻ സഹായിക്കുന്ന മലയാളം ഡിജിറ്റൽ ഗൈഡ്. 7 പ്രധാന ചക്രങ്ങൾ, അവയുടെ സ്വഭാവങ്ങൾ, സന്തുലിതവും അസന്തുലിതവുമായ അവസ്ഥകളുടെ പൊതുവായ സൂചനകൾ, പ്രധാന ചക്രം തിരിച്ചറിയാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, ധ്യാനം, പ്രാണായാമം, യോഗ, അഫർമേഷനുകൾ എന്നിവ ഉൾപ്പെടുന്നു. 📖 Digital eBook – PDF 📱 മൊബൈൽ, ടാബ്ലറ്റ്, കമ്പ്യൂട്ടർ എന്നിവയിൽ വായിക്കാം 🌐 ഭാഷ: മലയാളം ✍️ രചയിതാവ്: ജിയൊ കാപ്പൻ 🏷️ KAPPEN’S MEDIA 🎁 ആദ്യ 20 Digital eBook ഓർഡറുകൾക്ക് Print Copy സൗജന്യം. Print Copy ലഭിക്കാൻ Payment Screenshot, പേര്, പൂർണ്ണ വിലാസം, WhatsApp Number, Email എന്നിവ WhatsApp: 9946962844-ൽ അയയ്ക്കുക. 📦 Courier delivery ലഭ്യമായ വിലാസങ്ങളിൽ മാത്രം Print Copy അയയ്ക്കും. ഒരിക്കൽ മാത്രമേ dispatch ചെയ്യുകയുള്ളൂ. 🚫 Digital product ആയതിനാൽ purchase കഴിഞ്ഞാൽ Refund/Return ലഭ്യമല്ല. ⚠️ ആത്മീയവും വിദ്യാഭ്യാസപരവുമായ ആവശ്യങ്ങൾക്കുള്ളതാണ്; വൈദ്യചികിത്സയ്ക്ക് പകരമല്ല.

View store @geokappen