Energy Vampire Premium Series - ആഴത്തിലുള്ള അപഗ്രഥനം
Category: Digital download
Price: ₹88
Buy Energy Vampire Premium Series - ആഴത്തിലുള്ള അപഗ്രഥനം from GEO KAPPEN (@geokappen) on ownstreet. Digital download with UPI checkout and instant delivery after payment.
നെഗറ്റീവ് സ്വാധീനങ്ങളെ തിരിച്ചറിയാനും സ്വയം സംരക്ഷിക്കാനും ശക്തമായ വ്യക്തിഗത അതിരുകൾ സ്ഥാപിക്കാനും സഹായിക്കുന്നു
Made for: നെഗറ്റീവ് എനർജിയുള്ള ആളുകളുമായുള്ള ഇടപെടലുകൾ മൂലം മാനസികമായി തളരുന്നവർക്കും വ്യക്തമായ അതിരുകൾ സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്കും
Energy Vampire Premium Series എന്നത് ജിയൊ കാപ്പൻ അവതരിപ്പിക്കുന്ന 5 ഭാഗങ്ങളുള്ള പ്രീമിയം മലയാളം ഓഡിയോ സീരീസാണ്. 🔹 ഊർജ്ജ രക്ഷസുകളുടെ സാന്നിധ്യം തിരിച്ചറിയാം 🔹 നെഗറ്റീവ് എനർജിയുള്ള ആളുകളെ മനസ്സിലാക്കാം 🔹 അവർ നിങ്ങളെ ലക്ഷ്യം വെക്കുന്നതെന്തുകൊണ്ടെന്ന് മനസ്സിലാക്കാം 🔹 സൈക്കോളജിക്കൽ മാനിപ്പുലേഷൻ തന്ത്രങ്ങൾ തിരിച്ചറിയാം 🔹 സ്വയം സംരക്ഷിക്കാനും ശക്തമായ അതിരുകൾ സ്ഥാപിക്കാനും പഠിക്കാം 🎧 5 Premium Audio Parts-ലേക്കുള്ള സ്വകാര്യ ആക്സസ് ലഭിക്കും. പേയ്മെന്റ് പൂർത്തിയായ ഉടൻ Premium Access PDF ഡൗൺലോഡ് ചെയ്യാം. PDF Email-ലേക്കും ലഭിക്കും. ഓരോ Audio Part-വും നേരിട്ട് തുറക്കാനുള്ള ലിങ്കുകൾ PDF-ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ▶️ PDF തുറന്ന് ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓരോ Audio Part-വും പ്ലേ ചെയ്യാം. PDF ഫോണിൽ സൂക്ഷിച്ചാൽ പിന്നീട് വീണ്ടും Access ചെയ്യാം. 📱 Download അല്ലെങ്കിൽ Access സംബന്ധിച്ച് സാങ്കേതിക പ്രശ്നമുണ്ടെങ്കിൽ WhatsApp Only: +919946962844 ⚠️ ശ്രദ്ധിക്കുക: ഡിജിറ്റൽ ഉൽപ്പന്നമായതിനാൽ പർച്ചേസ് പൂർത്തിയായ ശേഷം Refund / Return അനുവദിക്കുന്നതല്ല. സംശയങ്ങളുണ്ടെങ്കിൽ വാങ്ങുന്നതിന് മുമ്പ് ബന്ധപ്പെടുക.
- Premium Access PDF with direct links to all 5 Audio Parts